PARRY AUTO DRIVERS CHARITABLE SOCIETY

ABOUT US

We are committed to shaping
a safe, healthy, and disciplined society.

We ensure the well-being and development of individuals through comprehensive health programs, disciplined practices, and skill-building activities. Join us in fostering growth, safety, and responsibility for a better future.

Meet Our Team


President

Joshy Kaithavalappil

+91 889-395-5777


Secretary

George Greaten T J


Treasurer

Binoj Joseph

Our Services

We Specialize in Transforming Lives
Through Compassionate Initiatives

Latest Accomplishments

Learn about our latest
Accomplishments

2025 ജൂൺ ഒന്ന് ഞായറാഴ്ച്ച വൈകിട്ട് 3.30 ന്

പഠനോപകരണ വിതരണവും കുടുംബസംഗമവും, സൊസൈറ്റിയുടെ വെബ്സൈറ്റ് ഉദ്ഘാടനവും

പ്യാരി ഓട്ടോ ഡ്രൈവേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും കുടുംബസംഗമവും അതോടൊപ്പം സൊസൈറ്റിയുടെ വെബ്സൈറ്റ് ഉദ്ഘാടനവും 2025 ജൂൺ ഒന്ന് ഞായറാഴ്ച്ച വൈകിട്ട് 3.30 ന് നടത്തി ടി പരിപാടിയിൽ സംഘടനയുടെ പ്രസിഡൻ്റ് ശ്രീ. ജോഷി കൈതവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു കുടുംബ സംഗമം ബഹു.കൊച്ചി MLA K J മാക്സി നിർവഹിച്ചു വെബ് സൈറ്റ് ഉദ്ഘാടനം ബഹു. കൊച്ചി വെസ്റ്റ് ട്രാഫിക് ACP ശ്രീ. സാബു PK നിർവഹിച്ചു പഠനോപകരണ കിറ്റ് വിതരണം കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ 11, 12 ഡിവിഷൻ കൗൺസിലർമാരായ ശ്രീമതി ഷീബ ഡുറോം, സോണി കെ ഫ്രാൻസിസ് എന്നിവർ ചേർന്ന് നടത്തി. ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി കൊച്ചി സിറ്റിയിൽ പുതുതായി അനുവധിച്ച 3000 സിറ്റി പെർമിറ്റ് ലഭിച്ചിട്ടുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സിറ്റിയിൽ ഭയരഹിതമായി സർവീസ് നടത്തുവാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും ടി വിഷയത്തിൽ ഉണ്ടായി കൊണ്ടിരിക്കുന്ന സംഘഷത്തിന് പരിഹാരം കാണണമെന്നും ടി ഡ്രൈവർമാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുവാനുള്ള സംവിധാനം ബന്ധപ്പെട്ട അധികാരികൾ ഒരുക്കണമെന്നും അനാവശ്യ പെറ്റി കേസുകളിൽ നിന്ന് ഓട്ടോറിക്ഷ തൊഴിലാളികളെ ഒഴിവാക്കണമെന്നും യോഗത്തിൽ പ്രസിഡൻറ് ജോഷി കൈതവളപ്പിൽ ആവശ്യപ്പെട്ടു സ്വാഗതം. സെക്രട്ടറി ശീ. ജോർജ്ജ് ഗ്രിയ്റ്റൻ, ആശംസകൾ. ശ്രീ. ഔസേപ്പച്ചൻ, ശ്രീ. ശിവദാസൻ, ശ്രീ. വിൻസെൻ്റ് ജോസഫ്, യോഗത്തിൽ നന്ദി ശ്രീ. ബിനോജ് ജോസഫ് പറഞ്ഞു

2025-2026 വർഷത്തിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ്

വാർഷിക പൊതുയോഗം

2025-2026 വർഷത്തിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തി ജോഷി കൈതവളപ്പിൽ (പ്രസിഡൻ്റ്), ജോർജ്ജ് ഗ്രയ്റ്റൻ (സെക്രട്ടറി ), ബിനോജ് ജോസഫ് (ഖജാൻജി). കമ്മറ്റിയംഗങ്ങൾ :- സാദിഖ്, രതീഷ്, സനിൽ, ശിവദാസൻ, ആൻ്റണി, ഷാജി T S. ഉപസമിതിയംഗങ്ങൾ :- ഔസേപ്പച്ചൻ, (മീഡിയ കോഡിനേറ്റർ ), ജോസഫ് വിൻസെൻ്റ് സോഷ്യൽ വെൽഫെയർ കോഡിനേറ്റർ

Independence Day

Celebrating Independence Through Giving

This Independence Day, we’re proud to reflect on the incredible accomplishments our community has achieved together.A tribute to the countless freedom fighters who dedicated their lives for the nation's independence

EDUCATIONAL SUPPORT

Empowering Students for a Brighter Future

We are proud to distribute school kits to Students in need and reward high-performing students with cash awards for their exceptional achievements. Support education and celebrate excellence!

Donate US

Extend a Helping Hand
to Build a Better Tomorrow

Your generosity helps us provide health programs, medical care, educational opportunities, and support for those in need. Together, we can create a safer, healthier, and more compassionate society. If you'd like to contribute, please scan the QR code below to donate.