കുടുംബ സംഗമം, പഠനോപകരണ കിറ്റ് വിതരണം, വെബ്സൈറ്റ് ലോഞ്ചിംഗ്

കാര്യപരിപാടികൾ : സ്വാഗതം : ശ്രി. ജോർജ്ജ് ഗ്രേറ്റൻ (സെക്രട്ടറി), അധ്യക്ഷൻ : ശ്രീ. ജോഷി കൈതവളപ്പിൽ (പ്രസിഡൻ്റ് ), കുടുംബ സംഗമം ഉദ്ഘാടനം : ശ്രീ. കെ ജെ മാക്സി (ബഹു കൊച്ചി എംഎൽഎ), വെബ്സൈറ്റ് ലോഞ്ചിംഗ് : ശ്രീ.സാബു പി.കെ. എസിപി (ട്രാഫിക് വെസ്റ്റ് കൊച്ചി), ആശംസകൾ : ശ്രീമതി. ഷീബ ഡ്യൂറോം ( പതിനൊന്നാം ഡിവിഷൻ കൗൺസിലർ), ശ്രീ. സോണി കെ ഫ്രാൻസിസ് (പന്ത്രണ്ടാം ഡിവിഷൻ കൗൺസിലർ), കൃതജ്ഞത : ശ്രീ. ബിനോജ് ജോസഫ് (ഖജാൻജി).